മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇ.ഡി പരിശോധന. ദുൽഖറിന്റെ വീട്ടിലടക്കം സംസ്ഥാനത്ത് 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ്.......
പത്തനാപുരം: ഏകാംഗ എം.എൽ.എയും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ.ബി. ഗണേശ്കുമാറിന്റെ പല നിലപാടുകളും നടപടികളും വലിയ വിവാദങ്ങൾ സൃഷ്ടിക്കുന്നു.......
തിരുവനന്തപുരം: ശബരിമല സന്നിധാനവുമായി ബന്ധപ്പെട്ട സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി.എൻ. വാസവൻ.......
കൊച്ചി: കുട്ടികളോട് ഒരു പങ്കാളി മോശമായി പെരുമാറുന്നത് വിവാഹമോചന നിയമത്തിലെ (Divorce Act) സെക്ഷൻ 10(1) പ്രകാരം മാനസിക ക്രൂരതയായി കണക്കാക്കുമെന്ന് കേരള ഹൈക്കോടതി. കുട്ടികളോടുള്ള ഈ മോശം പെരുമാറ്റം മറ്റേ പങ്കാളിക്ക് കടുത്ത മാനസിക ക്ലേശമുണ്ടാക്കുകയും, തുടർന്നുള്ള ദാമ്പത്യ ജീവിതം ദോഷകരമോ പരിക്കേൽപ്പിക്കുന്നതോ ആകുമെന്ന ന്യായമായ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണ് ഇതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിവാഹബന്ധത്തിലെ ക്രൂരത എന്ന ആശയം മതഭേദമില്ലാതെ എല്ലാ വ്യക്തിനിയമങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് കോടതി ആവർത്തിച്ചു. ......
കൊച്ചി: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ 'Mother Mary Comes To Me'-യുടെ കവറിലെ ബീഡി വലിക്കുന്ന ചിത്രം വിവാദത്തിൽ. നിയമപരമായ ആരോഗ്യ മുന്നറിയിപ്പ് ഇല്ലാതെ പുസ്തകം വിൽക്കുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജിയിൽ (PIL) കേരള ഹൈക്കോടതി വിധി പറയാൻ മാറ്റി. ......
കൊച്ചി: കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ആഢംബര കാർ താൽക്കാലികമായി വിട്ടുകിട്ടുന്നതിനായി നടൻ ദുൽഖർ സൽമാൻ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയെ (Adjudicating Authority) സമീപിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു. കസ്റ്റംസ് ആക്ട് സെക്ഷൻ 110A പ്രകാരമാണ് നടൻ അപേക്ഷ നൽകേണ്ടത്.
കേസിലെ നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ......
ദുബായ്: യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം എന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ വർഗീയ പരാമർശം വൻ വിവാദത്തിലേക്ക്.......
ജർമ്മനിയിൽ മേയർക്ക് കുത്തേറ്റു. പടിഞ്ഞാറൻ ജർമനിയിലെ ഹെർദെക്കെ നഗരത്തിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) നേരേയാണ് ആക്രമണമുണ്ടായത്.......
രണ്ടുവർഷം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന് മുന്നിൽ ആറ് ഉപാധികളുമായി ഹമാസ്. കെയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിലാണ് ഹമാസ് പുതിയ ഉപാധികൾ മുന്നോട്ടുവച്ചിരിക്കുന്നത്. ......
ദോഹ: സാമൂഹ്യ വികസന, കുടുംബകാര്യ മന്ത്രിയായ ബുതൈന ബിന്റ് അലി അൽ ജാബർ അൽ നുവൈമി പുതുതായി രൂപം കൊടുത്ത ഭിന്ന ശേഷിക്കാർക്കായുള്ള നിയമംരാജ്യത്തിന്റെ മനുഷ്യാവകാശ സംരക്ഷണ-പ്രവർത്തന രംഗത്തെ ചരിത്രപരമായചുവട് വയ്പ്പായി.
ഈ നിയമം സാധാരണ പരിചരണത്തിന്റെ പരിധി കടന്ന് ശക്തീകരണവും പൂർണ്ണ ഉൾക്കൊള്ളലും ഉറപ്പാക്കുന്ന വികസനപാതയിലേക്കുള്ള മുന്നേറ്റമാണെന്ന് മന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി, സമത്വം, മാന്യത എന്നിവ ഉറപ്പാക്കുന്നതിൽ ഖത്തറിന്റെ ഉറച്ച പ്രതിബദ്ധതയാണ് പുതിയ നിയമം പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
നിയമം പ്രതിബന്ധിതർക്കായി സിവിൽ, രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്നു — അതിൽ യാത്രാ സ്വാതന്ത്ര്യം, അഭിപ്രായപ്രകടനം, കുടുംബജീവിതം, തിരഞ്ഞെടുപ്പുകളിലും സിവിൽ സംഘടനകളിലും പങ്കാളിത്തം തുടങ്ങിയവ ഉൾപ്പെടുന്നു. ......